Ultimate magazine theme for WordPress.

ഇലന്തൂർ കൺവൻഷൻ

കോഴഞ്ചേരി: ഇലന്തൂർ ഹോളി ഇമ്മാനുവേൽ സി എസ് ഐ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇലന്തൂർ കൺവൻഷൻ ഇന്നലെ മുതൽ ആരംഭിച്ചു. റവ. വില്യം എബ്രഹാം, ഇവ. മാനു റസൽ എന്നിവർ പ്രസംഗിക്കുന്നു.

ദിവസവും വൈകിട്ട് ആറിന് തുടങ്ങുന്ന കൺവൻഷൻ ഞായറാഴ്ച ഫാമിലി സണ്ടേയോടെ അവസാനിക്കും

Sharjah city AG

Comments are closed.