Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് ഗോസ്പൽ ഫെസ്റ്റ്

മരതൂർ: ഐപിസി തീരുവനന്തപുരം ഈസ്റ്റ് സെന്ററിന്റെ കൺവൻഷൻ ഗോസ്പൽ ഫെസ്റ്റ് 2024 നാളെ മുതൽ തിങ്കളാഴ്ച വരെ നടക്കും.

മരതൂർ സി എസ് ഐ സെന്റിനറി ഹാളിൽ നടക്കുന്ന കൺവൻഷൻ ദിവസവും വൈകിട്ട് ആറിന് ആരംഭിക്കും. പാസ്റ്റർമാരായ സാമുവൽ സി ജോസഫ്, സൈമൺ ചാക്കോ, ഷിബു തോമസ്, വിൽസൺ ജോസഫ് , ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, ഡോ. ജോർജ് മാത്യു എന്നിവർ പ്രസംഗിക്കും. ഹെവൻലി വോയ്സ് വർഷിപ്പ് നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വെമ്പായം ഐ പി സി ഹെബ്രോൻ ഹാളിൽ സംയുക്ത ആരാധനയും ഉണ്ടായിരിക്കും.

സെന്റർ വൈസ് പ്രസിഡണ്ട് പാ. മാത്യുസ് വർഗീസ്, സെക്രട്ടറി പ്രേം കുമാർ തുടങ്ങിയവർ നേത്യത്വം നൽകും .

Sharjah city AG
5 Comments
  1. Jvihsr says

    Ready to risk it all? chicken crossing offers heart-pounding crossings with huge upside! Cash out early or go all-in — the choice defines your session. Jump in now!

  2. Yetlqe says

    Ready for non-stop slot action? Join luckylandslotsx and claim 7,777 Gold Coins + 10 Sweeps Coins—no purchase needed. Spin for fun and cash out big wins!

  3. Cacmzx says

    Discover the difference at America’s premier online casino — betmgm. Get up to $1,000 welcome bonus and $25 free instantly. Mobile-first design meets Vegas-level thrills.

  4. Puaute says

    Bienvenue dans votre pharmacie en ligne de confiance. Retrouvez tous vos medicaments et produits de parapharmacie au meme endroit. Commandez en quelques clics et profitez d’une livraison rapide a domicile. Votre sante, notre priorite, simplement en ligne.careconnectclinic

  5. Qlnyjh says

    FanDuel Casino is America’s #1 online casino, delivering unhesitating thrills with ignition casino $3000 bonus , aristocratic slots like Huff N’ Breathe, and actual dealer action normal at your fingertips. Mod players get 500 Extra Spins added $40 in Casino Compensation exactly in return depositing $10—with the addition of up to $1,000 disown on first-day closing losses. Job all Thrillionaires: be adjacent to now, butter up your way, and construct every flash into epic wins!

Leave A Reply

Your email address will not be published.