Ultimate magazine theme for WordPress.

ICPF ഓൺലൈൻ ട്യൂഷൻ & കോച്ചിങ് MARG വിശദീകരണ മീറ്റിംഗ് ജൂൺ 14ന്

ദുബായ് :ഐസിപിഎഫ് ന്റെ നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഐസിപിഎഫ് ആരംഭിച്ച മൗണ്ട് ഒലിവ് ട്രസ്റ്റ്ന്റെ കീഴിൽ ആരംഭിക്കാൻ തുടങ്ങുന്നതായ ഓൺലൈൻ ട്യൂഷൻ ആൻഡ് കോച്ചിങ് (NEET,GEE etc..) MARG (Motivate, Acquaint and Refine Goals) എന്ന സംരംഭത്തെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തുന്നതിനും വിശദീകരിക്കുന്നതിനുമായി ജൂൺ 14-ന് (ചൊവ്വാഴ്ച) രാത്രി 8.00 -10.00 വരെ (യുഎഇ) സൂം മീറ്റിംഗ് നടത്തപ്പെടുന്നു. മീറ്റിംഗ് സൂം ഐഡി – 82036582813
പാസ്‌വേഡ് ICPF2022

Sharjah city AG