Ultimate magazine theme for WordPress.

ഐ സി പി എഫ് കിഡ്സ്‌ ആന്‍ഡ്‌ ടീന്‍സ് ക്യാമ്പ് കുവൈറ്റിൽ

കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റർന്‍റെ നേതൃത്വത്തിൽ കിഡ്സ്‌ ആന്‍ഡ്‌ ടീന്‍സ് ക്യാമ്പ് നടത്തപ്പെടുന്നു. “THREE 18 – KNOW GROW GLORIFY എന്ന തീം അടിസ്ഥാനമാക്കി ബ്രദർ സിബി മാത്യു, ബ്രദർ ഫെലിക്സ് ജോണ്‍സണ്‍ എന്നിവര്‍ നയിക്കുന്ന ഈ ക്യാമ്പ് കുവൈറ്റ്‌ സിറ്റി എന്‍.ഇ.സി.കെ പെര്‍മിസസില്‍ വെച്ച് ഏപ്രില്‍ 22 മുതല്‍ 23 വരെ രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയുള്ള സമയത്തു നടക്കും. രജിസ്റ്ററേഷൻ ഫീസ് 2 KD/- ആണ്.

Leave A Reply

Your email address will not be published.