ഐ.പി.സി. സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തക സമ്മേളനം നടന്നു
കൊട്ടാരക്കര:ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തക സമ്മേളനം ബേർ ശേബ ചർച്ചിൽ വെച്ച് മേഖല പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയലിന്റ് അധ്യക്ഷതയിൽ നടന്നു . സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ. ജോസ് തോമസ് ജേക്കബ്, സെക്രട്ടറി പാസ്റ്റർ. തോമസ് മാത്യു ചാരുവേലി, ട്രഷറർ ബ്രദർ . ഫിന്നി പി മാത്യു, അസോസിയേറ്റ് സെക്രട്ടറി പാസ്റ്റർ ടി എ . തോമസ് വടക്കഞ്ചേരിയും പ്രസംഗിച്ചു. ബ്രദർ തോമസ്കുട്ടി അടൂർ ഈസ്റ്റ്, ബ്രദർ പി എസ് . ജോൺ അടൂർ വെസ്റ്റ്, .പാസ്റ്റർമാരായ അജേഷ് ജോൺ ആയൂർ, രാജൻ വർഗീസ് ചാത്തന്നൂർ,സാബു.കെ കെ കലയപുരം , ജോർജ്. സി . കിളിമാനൂർ, രാജു ജോൺ കൊല്ലം നോർത്ത്,പ്രിൻസ് ബേബി കൊല്ലം സൗത്ത്, ജോസ് മാത്യു കൊട്ടാരക്കര,ജേക്കബ് ജോൺ പത്തനാപുരം, ഷാലു വർഗീസ് പുനലൂർ,വില്യം സെബാസ്റ്റ്യൻ ശാസ്താംകോട്ട, ബാബുജി. എം എസ് അഞ്ചെൽ,കെ.പി.തോമസ് കൊട്ടാരക്കര എന്നിവർ വിവിധ സെന്ററുകളെ പ്രതിനികരിച്ചു പങ്ക് എടുത്തു. മേഖല ട്രഷർ ബ്രദർ എ അലക്സാണ്ടർ സ്വാഗതംവും, സെക്രട്ടറി സെക്രട്ടറി. പാസ്റ്റർ ബിജു ജോസഫ് നന്ദിയും പറഞ്ഞു. മേഖല വൈസ് പ്രസിഡന്റ്‌മ്മാരായ.പാസ്റ്റർ സാജൻ ഈശോ,പാസ്റ്റർ റെജി ജോർജ്, ജോയിന്റ് സെക്രട്ടറി.പാസ്റ്റർ ഷാജി വർഗീസ് കലയപുരം നേതൃത്വം നൽകി.
