ഐ.പി.സി നെയ്യാറ്റിൻകര സെന്റെറിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മാസയോഗം ഓഗസ്റ്റ് 12-ാം തിയതി രാവിലെ 9:30 മുതൽ കത്തിപ്പാറ സഭയിൽ വച്ച് നടക്കും . പാസ്റ്റർ . റെജിചെകുളം ദൈവ വചനം സംസാരിക്കും ഈ യോഗത്തിൽ 10-ാം ക്ലാസിലും, + 2 വിലും ഉന്നത വിജയം നേടിയ കുട്ടികളെ സെന്റർ സണ്ടേസ്കൂൾ മൊമെന്റോ നൽകി ആദരിക്കുന്നു.
