Ultimate magazine theme for WordPress.

ഭർത്താവ് സുന്ദരനല്ല: ഉത്തർപ്രദേശിൽ ഭാര്യ ആത്മഹത്യ ചെയ്തു

ഹത്രാസ് : ഭർത്താവ് സുന്ദരനല്ല, ഭാര്യ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്.

4 മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും വിവാഹ ജീവിതത്തിൽ യുവതി സന്തുഷ്ട ആയിരുന്നില്ലെന്നും അയല്‍ വാസികള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൗഫീഖ് ജോലിയ്‌ക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേയ്‌ക്ക് കാണാത്തതിനാല്‍ വന്ന് നോക്കിയ അയല്‍ക്കാരാണ് തൂങ്ങിയ നിലയില്‍ കണ്ടത്

Sharjah city AG

Comments are closed.