ടൗട്ടേ ചുഴലിക്കാറ്റ് രാത്രിയോടെ അതിതീവ്രമാകും; 130 കി മി വേഗതയിൽ വീശും
അറബിക്കടലിൽ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. കണ്ണൂരിൽ നിന്നും 290 കിലോമീറ്റര്‍ അകലെയാണ് ടൗട്ടേയുടെ സഞ്ചാരപഥം. അമിനി ദ്വീപ് തീരക്ക് നിന്നും ഏകദേശം 120 കിലോ മീറ്റര്‍ വടക്ക്, വടക്ക് പടിഞ്ഞാറുമായാണ് എത്തിയിരിക്കുന്നത്.
