“മനുഷ്യത്വമാണ് യഥാർത്ഥ സമ്പത്ത്” : മാർപാപ്പ
മൊണാക്കോ: മൊണാക്കോ സന്ദർശനത്തിന്റെ ഭാഗമായി ലെയോ പതിനാലാമൻ മാർപാപ്പ അർപ്പിച്ച കുർബാനയിൽ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്നു. മാർച്ച് 28 ശനിയാഴ്ച മൊണാക്കോയിലെ പ്രധാന ചത്വരത്തിൽ സജ്ജമാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങുകൾ നടന്നത്. ആത്മീയ മൂല്യങ്ങൾക്ക് മുൻഗണന
ഭൗതികമായ സമ്പത്തിനപ്പുറം ആത്മീയമായ മൂല്യങ്ങൾക്കാണ് ജീവിതത്തിൽ മുൻഗണന നൽകേണ്ടതെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

Comments are closed.