റോക്ക്‌ഡെയ്‌ലിലെ ട്രക്ക് മെയിന്റനൻസ് സെന്ററിൽ വൻ തീപിടുത്തം
സിഡ്നി: തെക്കുപടിഞ്ഞാറൻ സബർബൻ റോക്ക്‌ഡെയ്‌ലിലെ ഒരു ടാങ്ക് ട്രക്കിലും ട്രെയിലർ മെയിന്റനൻസ് സെന്ററിലും വൻ തീപിടുത്തമുണ്ടായി.ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . മെയിന്റനൻസ് സെന്ററിന്റെ മെറ്റൽ ഭിത്തികൾ വളഞ്ഞ് തീ പടരുകയും കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുകയും അതിനുള്ളിലെ ട്രക്കുകൾ കത്തിനശിക്കുകയുമായിരുന്നു .
