Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് ഹോംലാൻഡ് മിഷനറീസ് കോൺഫറൻസും മിഷൻ കൺവെൻഷനും

തിരുവനന്തപുരം : ഹോംലാൻഡ് മിഷനറീസ് ഫെലോഷിപ്പിന്റെയും തിരുവനന്തപുരത്തെ ക്രിസ്‌തീയ സഭകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ മെയ് 28 മുതൽ 30 വരെ തിരുവനന്തപുരം പരശുവയ്ക്കൽ ലവ് ആർമി ക്രൂസേഡ് സെന്ററിൽ ഹോംലാൻഡ് മിഷനറീസ് കോൺഫറൻസും മിഷൻ കൺവെൻഷനും നടക്കും.

യോഗത്തിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട, ഡോ, എബി പി മാത്യു ബിഹാർ, ജെയ്‌സ് പാണ്ടനാട്, ജെയിംസ് ചാക്കോ, ഇ ജെ ജോൺ പത്താൻകോട്ട്, ഷാജൻ ജോൺ ഇടക്കാട്, സി പി രാജു അലഹബാദ്, ബിനു രഘുനാഥ് യു പി, അജി തങ്കരാജ് ജോപാൽ, ജോയ് ഇ ആർ, ജോസ് തോമസ് എന്നിവർ പ്രസംഗിക്കും. പാ. ജെ നെൽസൺ, പാ. സുനിൽ ടി ദാസ്, പാ. ക്രിസ്റ്റഫർ സി എന്നിവർ നേതൃത്വം നൽകും.

Sharjah city AG