ഷാർജ : ഹെവൻലി ഫീസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മെയ് 20 ചൊവ്വാഴ്ച ഷാർജ വർഷിപ് സെന്റർ മെയിൻ ഹാൾ ഫസ്റ്റ് ഫ്ലോറിൽ ഫെസ്റ്റിവൽ ഓഫ് ജോയ് എന്ന പേരിൽ റിവൈവൽ മീറ്റിംഗ് ആരംഭിച്ചു.
പാ. ആമോസ് സിങ് ആദ്യ ദിനത്തിൽ പ്രസംഗിച്ചു. പാ. മാത്യു കുരുവിള ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. പാ. റാം ബാബു ഇന്നും നാളെയും നടക്കുന്ന മീറ്റിംഗിൽ പ്രസംഗിക്കും. ഇമ്മാനുവേൽ ഗോളർ ഇന്നും ബ്രദർ റോണക്ക് നാളെയുമായി ഗാന ശുശ്രൂഷ നിർവഹിക്കും.
