Ultimate magazine theme for WordPress.

തങ്ങൾ ഹമാസിന്റെ പക്ഷമാണെന്ന് ഹസൻ നസ്‌റുല്ല

ലെബനൻ : ഒരു സമ്പൂർണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇസ്രായേലിൽ ഒരിടവും സുരക്ഷിതമായിരിക്കില്ലെന്ന് ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘടനയുടെ തലവൻ ഹസൻ നസ്‌റുല്ല.

കഴിഞ്ഞയാഴ്ച തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള സീനിയർ കമാൻഡർ തലേബ് അബ്ദുള്ളയെ അനുസ്മരിക്കുന്ന ചടങ്ങിൽ മറ്റ് മൂന്ന് പ്രവർത്തകർക്കൊപ്പം സംസാരിച്ച നസ്റല്ല, ഇസ്രായേലുമായി വർധിച്ചുവരുന്ന സംഘർഷത്തെക്കുറിച്ചു വെളിപ്പെടുത്തുകയായിരുന്നു. തങ്ങൾ ഹമാസിനെ പിന്തുണച്ച് പ്രവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നസ്റല്ല പറഞ്ഞു.

Sharjah city AG

Comments are closed.