ഇടുക്കി : ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസിയിലെ മൂന്നു ഇടവക കൂട്ടായ്മകളിൽനിന്ന് ദാരിദ്ര്യവും രോഗവുംമൂലം ക്ലേശിക്കുന്നവരെ സഹായിക്കുന്നതിനായി 2023 ൽ അവിടെ ശുശ്രൂഷചെയ്തിരുന്ന വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ധനസമാഹരണം നടത്തിയത് കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിക്കു കൈമാറി.
ഫാ സ്റ്റീഫൻ വെട്ടുവേലിൽ, ഫാ മാത്യു കുളക്കാട്ടുകുടിയിൽ, ഫാ സാമുവൽ ആനിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തിയത്

Comments are closed.