കോട്ടയം : ഗ്രെയ്‌സ് പോയിന്റ് കമ്മ്യൂണിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 29 വരെ നെടുംകുന്നം ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും.
പാ. സുകു കെ തോമസ് ഉദ്ഘാടനം നിർവഹിക്കും. പാ. സന്തോഷ് ജോസഫ്, പാ. അനീഷ് തോമസ്, പാ. അനീഷ് കാവാലം എന്നിവർ പ്രസംഗിക്കും. ഷെക്കെയ്ന വർഷിപ്പേഴ്സ് കറുകച്ചാൽ ഗാന ശുശ്രൂഷ നിർവഹിക്കും.
