ഗോൾഡൻ വിസ ലഭിച്ചു
UAE നഴ്സസിന് നൽകുന്ന ഗോൾഡൻ വിസ sharjah ശാരോൺ സഭ വിശ്വാസി ആലീസ് ഷോബിലിനും( ജോയ്സ്) ലഭിച്ചു. കോവിഡ് കാലത്തു വിശ്വസ്ഥതയോടു നിർവഹിച്ച സേവനത്തിന്റെ അംഗീകാരം കൂടെ ആണിത്.ഇപ്പോൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഷാർജയിൽ ജോലി ചെയ്യുന്നു.വർഷിപ് ലീഡർ ഷോബിൾ ജോയ് യുടെ ഭാര്യയാണ് ജോയ്സ്.എല്ലാം വിധ അനുമോധനങ്ങളും..
