സുവിശേഷ പ്രസംഗവും സംഗീത വിരുന്നും
അടൂർ: ചർച്ച് ഓഫ് ഗോഡ് ഇൻ ക്രൈസ്റ്റ് ജീസസ് കരുവാറ്റ സുവിശേഷ പ്രസംഗവും സംഗീത വിരുന്നും ഡിസം. 26 മുതൽ 28 വരെ വൈകിട്ട് 6.30 മുതൽ ചർച്ച് ഓഫ് ഗോഡ് ഇൻ ക്രൈസ്റ്റ് ചർച്ചിന് സമീപം ഇ.വി നഗറിൽ നടക്കും. പാസ്റ്റർ പി.ജി ജേക്കബ് ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജാൻസൺ ജോസഫ്, അനീഷ് തോമസ്, കെ.ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും. രഹബോത്ത് ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9495086349.
