Ultimate magazine theme for WordPress.

സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും

പുതുപ്പള്ളി : ഫ്രണ്ട്സ് ഓഫ് ജീസസ്സ് മിനിസ്ട്രീസിന്റെ സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും ഏപ്രിൽ 12 മുതൽ 16 വരെ വൈകിട്ട് 6 മണി മുതൽ പുതുപ്പള്ളി ഗവ: ഗേൾസ് ഹൈസ്കൂളിനു സമീപം നല്ലേട്ട് പുരയിടത്തിൽ നടക്കും. പാസ്റ്റർ മോൻസി പി. മാത്യു സമർപ്പണ പ്രാർത്ഥന നിർവ്വക്കും. ഡോ.ജേക്കബ് മാത്യു പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ നോബിൾ ജേക്കബ് , പാസ്റ്റർ പി .റ്റി തോമസ്സ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ അജി മാത്യു പുത്തൂർ ബ്രദർ ജമൽസൺ ജേക്കബ്, ബ്ലസ് മെലഡീസ് തിരുവല്ല സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

Leave A Reply

Your email address will not be published.