സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും
പറവൂർ: ഐപിസി ബൈബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ ബേർശേബാ ക്രൂസേഡ് 2022 സുവിശേഷ മഹായോഗവും സംഗീത സന്ധ്യയും . ഡിസംബർ 16,17 തീയതികളിൽ വകുന്നേരം 6.30 മുതൽ 9 വരെ നോർത്ത് പറവൂർ ലിങ്ക് പാലത്തിനു സമീപം പുത്തവീട്ടിൽ പുരയിടത്തിൽ വെച്ച് നടക്കും. പാസ്റ്റർ സ്റ്റീഫൻ മാത്യു ഉത്‌ഘാടനം നിർവഹിക്കും .പാസ്റ്റർമാരായ ജോയി പാറയ്ക്കൽ ,അനീഷ് ചെങ്ങന്നൂർ എന്നിവർ വച്ചാണ് ശുശ്രുഷകൾക്കു നേതൃത്വം നൽകും .സുവി.കെ പി രാജൻ നയിക്കുന്ന ബേർശേബാ ഗോസ്പൽ വോയിസ് കോട്ടയം സംഗീതശുശ്രുഷകൾക്കു നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9847028449.
