Ultimate magazine theme for WordPress.

ജോർജ്ജ് വെർവർ അന്തരിച്ചു

ഇവാഞ്ചലിസ്റ്റും ഓപ്പറേഷൻ മൊബിലൈസേഷന്റെ സ്ഥാപകനും മുൻ ഇന്റർനാഷണൽ ഡയറക്ടറുമായിരുന്ന ജോർജ്ജ് വെർവർ (83) അന്തരിച്ചു . ക്യാൻസർ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

Leave A Reply

Your email address will not be published.