Ultimate magazine theme for WordPress.

യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിരണ്ടാമത് പ്രാർത്ഥനാ സംഗമം 2023 ഏപ്രിൽ 15ന്  ഇന്ത്യൻ സമയം  രാത്രി  8.30ന് ഇന്ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ 
എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ \’\’യേശുവിൻ തൃപ്പാദത്തിൽ\”
ഇരുപത്തിരണ്ടാമത് പ്രാർത്ഥനാ സംഗമം  2023 ഏപ്രിൽ
15ന് ഇന്ത്യൻ സമയം  രാത്രി  8.30-ന് ഓൺലൈനിൽ  ഇന്ന് നടക്കും. 
പാസ്റ്റർ.ശശിധരൻ പോൾ,കുമ്പനാട് മുഖ്യ സന്ദേശം നൽകുന്നു.
കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

Leave A Reply

Your email address will not be published.