Ultimate magazine theme for WordPress.

ഓടനാവട്ടത്ത് ജനറേഷൻ വർഷിപ്പേഴ്‌സ് ഗാതറിംഗ്

കൊട്ടാരക്കര : റീച്ച് നാറ്റിയോ മിനിസ്ട്രിയുടെയും ഡൗൺപോർ ഇന്ത്യ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്ച കൊട്ടാരക്കര ഓടനാവട്ടം ലോഗോസ് ഇന്റർനാഷണൽ മിനിസ്ട്രീസിൽ ജനറേഷൻ വർഷിപ്പേഴ്‌സ് ഗാതറിംഗ് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് : 9562676169 , 9447650421

Sharjah city AG
Leave A Reply

Your email address will not be published.