പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ജനറൽ കൺവൻഷൻ ആരംഭിച്ചു ഈ ലോകം കഷ്ടതകളും കണ്ണുനീർ ഭാരങ്ങൾ വ്യാകുലചിന്തകൾ നിറഞ്ഞതാണ് ചിന്താകുലങ്ങളുടെ നാളുകൾ കടന്നു പോയി യേശുവിൽ ആകുലതകൾ വയ്ക്കന്നവർക്ക് ആശ്വാസം പ്രാപിക്കാൻ കഴിയും മാത്രമല്ല ഞാൻ നിന്നെ പുലർത്തും എന്നാണ് കർത്താവിന്റെ വാക്കുകൾ ഈ വാഗ്ദത്തനത്തിൽ ആശ്വസിക്കുകയും ഏത് സാഹചര്യത്തിലൂടെ നാം കടന്നു പോയാലും നമ്മേ നന്നായി അറിയുന്ന കർത്താവ് കൂടെ ഉണ്ട് എന്ന് ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ഇവൻജിലിസ്റ്റിക്ക് അസോസിയേഷന്റെ ജനറൽബോഡി ചെയർമാൻ ഡോ അലക്സാണ്ടർ ഫിലിപ്പ് ഉൽഘാടനം ചെയ്തു സംസാരിച്ചു ഫെബ്രുവരി 12 വരെ നീണ്ടു നിൽക്കുന്ന കൺവൻഷൻ ഞായറാഴ്ചത്തെ പൊതുസഭയോഗത്തോട് സമാപിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.