ചിങ്ങവനം: ഗേസ് ഫെസ്റ്റ് യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ “ദി ഗാതറിംഗ്: ആൻ അപ്പർ റൂം എക്‌സ്പീരിയൻസ്” ഓഗസ്റ്റ് 27 വ്യാഴാഴ്ച നടക്കും. ചിങ്ങവനത്തുള്ള ഗേസ് ഫെസ്റ്റ് ചർച്ച് ഹാളിൽ രാവിലി 10 മണി മുതൽ ആത്മസാന്നിധ്യത്തിന്റെയും ആരാധനയുടെയും മണിക്കൂറുകൾ അടങ്ങിയ ഈ ശുശ്രൂഷ ആരംഭിക്കും.
റൂം ഓഫ് ഇന്റിമസി, റൂം ഓഫ് അനോയിന്റിംഗ്, റൂം ഓഫ് പ്രസൻസ്, റൂം ഓഫ് എൻകൗണ്ടർ, റൂം ഓഫ് വേർഷിപ്പ്, റൂം ഓഫ് പ്രെയർ, റൂം ഓഫ് വേഡ്, റൂം ഓഫ് പ്യൂരിഫിക്കേഷൻ എന്നിങ്ങനെ വിവിധ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 8590044054, 8606402953 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments are closed.