ഐപിസി സീയോൻ വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 26 മുതൽ 28 വരെ സഭാ ഗ്രൗണ്ടിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും സംഘടിപ്പിക്കുന്നു.
പാസ്റ്റർ കെ. സി. ജോൺ പരിപാടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സാം ടി. ഫിലിപ്പ് അധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ ബി. മോനച്ചൻ, പ്രിൻസ് തോമസ്, പി. സി. ചെറിയാൻ എന്നിവർ പ്രസംഗിക്കും.
ഷാരൂൺ വർഗീസിന്റെ നേതൃത്വത്തിൽ സീയോൻ ചർച്ച് ക്വയർ ഗാന ശുശ്രൂഷ നിർവ്വഹിക്കും. പ്രദേശത്തെ നിരവധി വിശ്വാസികൾ പരിപാടിയിൽ പങ്കാളികളാകും.

Comments are closed.