Ultimate magazine theme for WordPress.

മാനുവേൽ ഉപദേശിയുടെ സംസ്കാരം ചൊവ്വാഴ്ച

മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രുഷ 18 സെപ്റ്റംബർ തിങ്കളഴ്ച 4.30pmനു ഭൗതിക ശരീരം കരീപ്ര E. S. I ജംഗ്ഷനിൽ ഉള്ള സ്വഭവനത്തിൽ എത്തിക്കും. തുടർന്ന് 19 ചൊവ്വ രാവിലെ 8 മണി മുതൽ ഭവനത്തിൽ ശുശ്രുഷകൾ ആരംഭിച്ച് പിന്നീട് . A.G ചർച്ചിൽ കൊണ്ടുവരികയും ഉച്ചയ്ക്ക്  1. മണിക്ക് കുണ്ടറ കാരിക്കൽ A.G സെമിത്തേരിയിൽ സംസ്കാരം നിർവഹിക്കുന്നതാണ്.

ക്രിസ്ത്യൻ ലൈവ് യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും തത്സമയ സംപ്രേക്ഷണം  ഉണ്ടായിരിക്കുന്നതാണ്.

 

Sharjah city AG