Ultimate magazine theme for WordPress.

പാസ്റ്റർ യോഹന്നാൻ എ വൈ നിത്യതയിൽ

കല്ലിശേരി: യുഎഇ ഉം അൽ ക്വയിൻ ഐപിസി ഹെബ്രോൻ സഭയിലെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ യോഹന്നാൻ എ വൈ (സോമനച്ചായൻ) നിത്യതയിൽ പ്രവേശിച്ചു. മസ്തിഷ്ക ആഘാതത്തെ തുടർന്ന് കല്ലിശേരി കെ എം ചെറിയാൻ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.

Leave A Reply

Your email address will not be published.