Ultimate magazine theme for WordPress.

ഒളിമ്പിക്‌സിൽ ബൈബിൾ വിതരണ പദ്ധതിയുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി

പാരീസ് : 140,000 ഫ്രഞ്ച് കോപ്പികളും 60,000 ഇംഗ്ലീഷ് കോപ്പികളുമായി പുതിയ നിയമ ബൈബിൾ ഒളിമ്പിക്‌സിൽ വിതരണം ചെയ്യാൻ പദ്ധതിയുമായി ഫ്രഞ്ച് ബൈബിൾ സൊസൈറ്റി.

വിതരണം സുഗമമാക്കുന്നതിന് വിവിധ ക്രിസ്ത്യന്‍ മിനിസ്ട്രികളുമായി സൊസൈറ്റി രൂപരേഖ തയാറാക്കിയിട്ടുണ്ട്. സെപ്തംബർ എട്ടിന് സമാപിക്കുന്ന ഒളിമ്പിക്സിലും പാരാലിമ്പിക്സിലും ഫ്രഞ്ച് ബൈബിൾ സൊസൈറ്റി പുതിയ നിയമത്തിൻ്റെ പകർപ്പുകൾ വിതരണം ചെയ്യുമെന്നും ഫ്രഞ്ച് ബൈബിള്‍ സൊസൈറ്റി വ്യക്തമാക്കിയിട്ടുണ്ട്

Sharjah city AG
Leave A Reply

Your email address will not be published.