അടിയന്തിര പ്രാർത്ഥനക്ക്
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പി ഇന്ന് രാവിലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ICU വിൽ അഡ്മിറ്റായിരിക്കുന്നു. ദൈവദാസന്മാരും ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
