Ultimate magazine theme for WordPress.

പ്രാർത്ഥനയ്ക്കായി

അബുദാബി ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ സഭ ശുശ്രുഷകനായ പാസ്റ്റർ ജോസ് മാത്യുവിന്റെ മകൾ ഫേബ (12 ) രക്തത്തിൽ കൗണ്ട് കുറയുന്നതുമൂലം അടിയന്തര ചികിസ്തക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ഫേബയുടെ പൂർണ വിടുതലിനു വേണ്ടി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Leave A Reply

Your email address will not be published.