സുമർലു മാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു
അർമേനിയ: സുമർലു മാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് ഏറ്റു . അർമേനിയൻ തലസ്ഥാനമായ യെരേവാനിലെ പടക്ക സംഭരണശാലയിൽ ആണ് എന്ന് പുലർച്ചെ സ്ഫോടനം ഉണ്ടായത്.