Ultimate magazine theme for WordPress.

ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു

ജറുസലേം: സിറിയയിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ മുന്ന് സിറിയൻ സൈനികർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച രാത്രി 8:50 ന് (17:50 GMT) മിസൈൽ ആക്രമണം നടന്നതായും തലസ്ഥാനമായ ഡമാസ്‌കസിനും തീരപ്രദേശമായ ടാർടൂസിനും സമീപമുള്ള ഗ്രാമപ്രദേശങ്ങളിലെ “ചില പോയിന്റുകൾ” ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ.

Leave A Reply

Your email address will not be published.