Ultimate magazine theme for WordPress.

ഐ പി സി കേരള സ്റ്റേറ്റ് ഇവഞ്ചലിസം ബോർഡ് 2022- 2025 വർഷത്തേക്കുള്ള പ്രവർത്തക സമിതിയുടെ ആദ്യ കൺവെൻഷൻ നടന്നു

കുമ്പനാട് : ഐ പി സി കേരള സ്റ്റേറ്റ് ഇവഞ്ചലിസം ബോർഡ് 2022=2025 വർഷത്തേക്കുള്ള പ്രവർത്തക സമിതിയുടെ ആദ്യ കൺവെൻഷൻ കല്ലുപ്പാറ പുതുശ്ശേരി മുവാക്കോട്ടുപടിയിൽ വച്ചു ഐ പി സി ഐക്കരപ്പടി ശാലേം സഭയുടെ സഹകരണത്തോട് നടന്നു.പാസ്റ്റർ ചാക്കോ ജോൺ അദ്ധ്യക്ഷതമായിരുന്നു,ഇവഞ്ചലിസം ബോർഡ് സ്റ്റേറ്റ് ചെയർമാൻ പാസ്റ്റർ സജി കാനം ഉത്ഘാടനം ചെയ്തു. പാസ്റ്റർ എം സി ഐപ്പ് പ്രസംഗിച്ചു. ഹീലിംഗ് മെലഡീസ് നിരണം ഗാനങ്ങൾ ആലപിച്ചു. വിവിധ സമുദായങ്ങളിൽപെടുന്നവർ യോഗത്തിൽ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽനിന്നും ദൈവദാസന്മാർ യോഗത്തിൽ എത്തി. ആദ്യകാല കൺവെൻഷന്റെ അനുഭവം ഈ യോഗത്തിൽ അനുഭവിച്ചതായി അഭിപറയപ്പെട്ടു, ഓരോരുത്തരായി പ്രാർഥ്തനക്കായ്‌ മുൻപ്പോട്ട് വന്നത് ശ്രെദ്ധയമായി. കൺവെൻഷനിൽ ദൃശ്യമായ ദൈവസാന്നിദ്യം അനുഭവവിച്ച കടവുമണ്ണിൽ രാജുച്ചായൻ 5 ദിവസത്തെ കൺവെൻഷൻ ക്രമികരിക്കുവാൻ തീരുമാനിച്ചു. പത്തനംതിട്ട ജില്ല ഇവഞ്ചലിസം ബോർഡ് കോർഡിനേറ്റർ പാസ്റ്റർ മാത്യു ജോർജ് നിരണം കൺവെൻഷൻ ക്രമികരണങ്ങൾക്ക് നേതൃത്വം നല്കി.

Leave A Reply

Your email address will not be published.