ചെന്നൈ : ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിലുള്ള ഐപിസി വ്യാസ്യർപാടി ശാലോം സഭയ്ക്ക് തീപിടിച്ചു. ഇന്നലെ രാവിലെ തീപിടിച്ചത്. സഭാ ഉപകരണങ്ങളും വീട്ടു ഉപകരണങ്ങളും കത്തി നശിച്ചു.
സഭാഹാളിൻ്റെ പുറകിൽ താമസിക്കുന്നവർ പഴയ സാധങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് സഭാഹാളിൻ്റെ മുകളിലെ നിലയിലുള്ള ഷീറ്റിൽ തീ പിടിച്ചു. തുടർന്ന് സഭയുടെ മേൽക്കൂരയിൽ തീ പിടിക്കുകയായിരുന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തുന്നു. പാസ്റ്ററുടെ മൊബൈൽ നമ്പർ +91 90434 60976.
