ഫിൻലാൻഡ് : ലോകത്ത് ആദ്യമായി മനുഷ്യർക്ക് പക്ഷിപ്പനി പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ ഫിൻലാൻഡ്. മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്ന തൊഴിലാളികൾക്ക് അടുത്ത ആഴ്ച പക്ഷിപ്പനി പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
10,000 പേർക്ക് വാക്സിനുകൾ ആദ്യ ഘട്ടത്തിൽ നൽകാനാണ് തീരുമാനം. ഓസ്‌ട്രേലിയൻ നിർമ്മാതാക്കളായ CSL സെക്വിറസിൽ നിന്ന് 15 രാജ്യങ്ങൾക്കായി 40 ദശലക്ഷം ഡോസുകൾ ഇതുവരെ വാങ്ങിയിട്ടുണ്ട്.

Comments are closed.