Ultimate magazine theme for WordPress.

ഫേബമോളുടെ സംസ്കാരം നാളെ

 

ഫേബമോളുടെ സംസ്കാരം നാളെ :
മാവേലിക്കര :
കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട , അബുദാബി ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ സഹശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോസ് മാത്യുവിന്റെ മകൾ ഫേബയുടെ സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 8 മണിക്ക് ആരംഭിച്ചു 1 മണിയോടെ വെട്ടിയാർ ശാരോൻ സഭ സെമിത്തേരിയാൽ അടക്കം ചെയ്യും
സംസ്കാര ശുശ്രൂഷകൾ തല്സമയം കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 

Leave A Reply

Your email address will not be published.