Ultimate magazine theme for WordPress.

കുമ്പനാട് ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥന

കുമ്പനാട്: ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 24 വരെ കുമ്പനാട് കല്ലുമാലിപടിക്ക് സമീപം പാസ്റ്റർ ഷാജി ചാലക്കുടിയുടെ ഭവനത്തിൽ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ ജോൺസൺ ഡാനിയേൽ , മജോ പീറ്റർ, ജയിംസ് ജോൺ, ജെയ്സൺ ജോസഫ് , ബിജു ജേക്കബ്, സാം കുട്ടി ജോൺ , രാജു റാന്നി തുടങ്ങിയവർ പ്രസംഗിക്കും. ലൈഫ് ലൈറ്റ് മിനിസ്ട്രിയുടെ ഭാരവാഹികൾ നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.