തിരുവല്ല: ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിൽ നടക്കുന്ന പെന്തകോസ്ത് ഐക്യ കൺവൻഷൻ – ഉണർവ് Y2K24 ന്റെ അനുഗ്രഹത്തിനായി 21 ദിവസത്തെ ഉപവാസ പ്രാർത്ഥന സംഘടിപ്പിക്കുന്നു.
ഡിസംബർ 5 മുതൽ 26 വരെ തിരുവല്ലയിലെ വിവിധ പെന്തകോസ്ത് സഭകളിലായി നടക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് പാ. ജേക്കബ് ജോണാണ് നേതൃത്വം നൽകുന്നത്.
