വയനാട് : വയനാട്ടിൽ കഴിഞ്ഞ ദിവസം സുവിശേഷ ലഖു ലേഖകൾ വിതരണം ചെയ്ത സുവിശേഷകരെ ഒരു കൂട്ടം സുവിശേഷ വിരോധികൾ പരസ്യമായി ഭീഷണിപ്പെടുത്തി. ഇങ്ങനെയുള്ള സുവിശേഷകർ ഇനിയും ഇവിടെ എത്തിയാൽ കാൽ വെട്ടും എന്നും താക്കീത് ചെയ്യുകയും ചെയ്തു.
എല്ലാ പ്രിയ ദൈവമക്കളും വയനാട്ടിൽ നടക്കുന്ന സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും ദൈവസഭകളെയും, സുവിശേഷ വിരോധികളുടെ മാനസാന്തരത്തിനും, ഇവർ യേശുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും, കർത്താവ് ഇവരോട് ക്ഷമിക്കേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.

Comments are closed.