സുവിശേഷകൻ സുരേഷ് ബാബുവിന്റെ പിതാവ് നിത്യതയിൽ
തിരുവനന്തപുരം:പ്രശസ്ത സുവിശേഷ പ്രസംഗകനും തിരുവനന്തപുരം ക്രൈസ്റ്റ് സെന്റർ ചർച്ചിന്റെ പാസ്റ്ററുമായ ബ്രദർ സുരേഷ് ബാബുവിന്റെ പിതാവ് ഭാസ്കരൻ (86) ജൂലൈ 24ന് നിര്യാതനായി.ഭാര്യ വിൽമെറ്റ്. സുജിത് ബാബു വർഷിപ്പ് ലീഡർ, സുവിശേഷ പ്രസംഗകയായ സുനിത ജാസ്മിൻ എന്നിവരാണ് മറ്റ് മക്കൾ. സംസ്കാരം നാളെ ജൂലൈ 26ന് രാവിലെ 9 മണിക്ക് കാട്ടാക്കട കിള്ളിയിലെ സ്വവസതിയിൽ.
