Ultimate magazine theme for WordPress.

ഇവാ. ഉണ്ണി കൃഷ്ണന്‍ നിത്യതയിൽ

പുനലൂർ : കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം  ഇവാ. ബ്രദര്‍  ഉണ്ണി കൃഷ്ണന്‍  നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഇലമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യായാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടത്.

Sharjah city AG