Official Website

“Empowering the youth” ഓൺലൈൻ സമ്മേളനം ഡിസംബർ 9- ന് ദുബൈയിൽ

0 407

“Empowering the youth” ഓൺലൈൻ സമ്മേളനം ഡിസംബർ 9- ന് ദുബൈയിൽ

ദുബായ് : ചർച്ച് ഓഫ് ഗോഡ് യു എ ഇ യുടെ പുത്രികാ സംഘടനയായ വൈ പി ഇ സംഘടിപ്പിക്കുന്ന എംപവറിങ് ദി യൂത്ത് എന്ന ഓൺലൈൻ മീറ്റിംഗ് 2020 ഡിസംബർ 9 ബുധനാഴ്ച വൈകുന്നേരം 8 മണി മുതൽ സൂമിൽ നടത്തപ്പെടുന്നു. പ്രസ്തുത സമ്മേളനം ചർച്ച് ഓഫ്‌ ഗോഡ് യു എ ഇ നാഷണൽ ഓവർസീർ റവ.ഡോ. കെ ഒ മാത്യു ഉദ്ഘാടനം ചയ്യും. ഡോ. ബ്ലെസ്സൻ മേമന മുഖ്യ അഥിതി ആയിരിക്കും . വൈ പി ഇ ഡയറക്ടർ പാ. ഫെബിൻ മാത്യു , സെക്രട്ടറി ഡെൻസൺ ജോസഫ് നെടിയവിള , വൈ.പി.ഇ ബോർഡ്‌ മെംബേർസ് തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും. സൂം ഐ ഡി : 87681763596 പാസ്സ് വേർഡ് : ype2020.

Comments
Loading...
%d bloggers like this: