Ultimate magazine theme for WordPress.

ഏലിയാമ വർഗീസ് ( 85 ) നിത്യതയിൽ

കൊട്ടാരക്കര : പുനലൂർ ചെമ്മന്തൂർ ഐ.പി.സി കാർമൽ സഭാംഗവും ക്രിസ്റ്റി വില്ലയിൽ പരേതനായ പി.ടി വർഗീസിന്റെ ഭാര്യ ഏലിയാമ വർഗീസ് ( 85 ) നിത്യതയിൽ ചേർക്കപ്പെട്ടു . സംസ്കാരം പിന്നിട് . മക്കൾ : ജോമോൻ ( late ) , ജോയ്സ് , ലിസ്സി , ഷാജി , സണ്ണി , ഷേർലി , സാംകുട്ടി , സോജൻ . മരുമക്കൾ : മിനി , രാജു , ബാബു , ഷേർലി , സിജി , കൊച്ചുമോൻ , സോണി , ലൗലി

Leave A Reply

Your email address will not be published.