Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ എൽ ഷദായി ഹോളി ഫെലോഷിപ്പ് ചർച്ച് വാർഷിക കൺവെൻഷൻ

കൊട്ടാരക്കര : എൽ ഷദായി ഹോളി ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 നും 6 നും കൊട്ടാരക്കര, തൃക്കണ്ണമംഗൽ കുരിശടിക്ക് സമീപം ബിൽഡിങ്ങിൽ എൽ-ഷദ്ദായി പവർ മീറ്റിങ്ങിൻ്റെ 2-ാം വാർഷിക കൺവെൻഷൻ നടക്കും.

പാ. സാം ജോസഫ്, പാ. രാംരാജ്, പാ. സി‌ന്ദു മോൻ എന്നിവർ പ്രസംഗിക്കും. എൽ ഷദായി ചർച്ച് വർഷിപ് ടീം ഗാന ശുശ്രുഷ നയിക്കും. പാ. മനു കുളത്തൂർപുഴ നേതൃത്വം നൽകും.

Sharjah city AG

Comments are closed.