സാമ്പത്തിക തകർച്ച; ഇന്ധനവില വർദ്ധിപ്പിച്ച് ശ്രീലങ്ക
കൊളമ്പോ:കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീ ലങ്കയിൽ ഇന്ധന വില ഉയർത്തി, ഡീസലിന്റെ വില 15 ശതമാനം വർധിപ്പിച്ച് ലിറ്ററിന് 460 രൂപയും, പെട്രോൾ ലിറ്ററിന് 22 ശതമാനം വർദ്ധിപ്പിച്ച് 550 രൂപ ആക്കി. ഇന്ധനവില വർദ്ധിപ്പിച്ചത് ജനങ്ങളെ വളരെ അധികം ബുദ്ധിമുട്ടിലേക്ക് എത്തിച്ചിരിക്കുകയാണ്.
