Ultimate magazine theme for WordPress.

കാലിഫോര്‍ണിയയില്‍ ഭൂചലനം

കാലിഫോര്‍ണിയ : ഒക്ടോബര്‍ 24 വ്യാഴാഴ്ച കാലിഫോര്‍ണിയയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്.

9.3 കിലോമീറ്റര്‍ ആഴത്തില്‍ പെട്രോളിയയിലാണ് ഭൂചലനം ഉണ്ടായത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച (ഒക്ടോബര്‍ 21) കാലിഫോര്‍ണിയയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് പെട്രോളിയയില്‍ ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്.

Sharjah city AG

Comments are closed.