ദുബായ്: ദുബായ് മാർത്തോമാ പാരിഷിന്റെ വികാരിയായി കഴിഞ്ഞ മൂന്നുവർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന റവ.ജിനു ഈപ്പൻ കുര്യനും യൂത്ത് ചാപ്ലിനായി സേവനം അനുഷ്ഠിച്ച റവ. ജിജോ വർഗീസിനും ദുബായ് മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സഹവികാരി റവ.ബിജി പാഞ്ചയിൽ അധ്യക്ഷത വഹിച്ചു. യുവജന സഖ്യം ഭാരവാഹികൾ പ്രസംഗിച്ചു.

Comments are closed.