Ultimate magazine theme for WordPress.

ദുബായ് ഡിജിറ്റൽ അതോറിറ്റി രക്ഷിതാക്കൾക്ക് വേണ്ടി ഡിജിറ്റൽ ഗൈഡ് പുറത്തിറക്കി

ദുബായ് : ദുബായ് ഡിജിറ്റൽ അതോറിറ്റി രക്ഷിതാക്കൾക്ക് വേണ്ടി ഡിജിറ്റൽ ഗൈഡ് പുറത്തിറക്കി. കുട്ടികളെ സമൂഹ മാധ്യമ അപകടങ്ങളിൽ നിന്ന് എങ്ങനെയാണ് സംരക്ഷിക്കേണ്ടതെന്ന് വിശദീകരിക്കുന്ന മാർഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്.

22 പേജുള്ള ഗൈഡിൽ കുട്ടികൾ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പുകൾ, നേരിട്ടേക്കാവുന്ന സൈബർ ഭീഷണി, ചതിക്കുഴി എന്നിവ രക്ഷിതാക്കളെ പരിചയപ്പെടുത്തുന്നതിനു പുറമെ സ്വകാര്യതയിൽ സുരക്ഷിത നിയന്ത്രണങ്ങൾ എങ്ങനെ ക്രമീകരിക്കാം എന്നും വിശദീകരിക്കുന്നു.

Sharjah city AG

Comments are closed.