ഡോ. മുരളീധറിന്റെയും ഡോ. ഏലിയാമ്മ മുരളിധറിന്റെയും ആരോഗ്യസ്ഥിതിയിൽ പുരോഗതി
കോയമ്പത്തൂർ കോവൈ മെഡിക്കൽ സെൻ്ററിൽ കഴിയുന്ന ഡോ.മുരളീധറിൻ്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി. ഏലിയാമ്മ മുരളീധറിനെ ഐ.സി.യുവിൽ നിന്നും റൂമിലേക്ക് മാറ്റി; ഡോ.മുരളീധറിൻ്റെ ആരോഗ്യസ്ഥിയും കാര്യമായ പുരോഗതിയിൽ
