Ultimate magazine theme for WordPress.

സിസ്റ്റർ സോണി ഷിബിൻ (36) നിത്യതയിൽ ചേർക്കപ്പെട്ടു

ഷാർജ വർഷിപ് സെന്റർ സഭാംഗം
സോണി ഷിബിൻ (36) നിര്യാതയായി

ഷാർജ : ഐപിസി വർഷിപ് സെന്റർ സഭാംഗം ഇരവിപേരൂർ തോണ്ടുപറമ്പിൽ ബെഥേൽ ഷിബിൻ സാമിന്റെ ഭാര്യ സോണി ഷിബിൻ (36) നിര്യാതയായി. ഒരു വർഷമായി രോഗാതുരയായി നാട്ടിൽ ആയിരുന്നു. സംസ്കാരം പിന്നീട് .
റാന്നി പ്ലാംകൂട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ : ജോനാഥൻ(6), സ്റ്റീവൻ(4)
ഏക സഹോദരി: ഹണി തോമസ് (ഷാർജ)

Leave A Reply

Your email address will not be published.